Tuesday, June 8, 2010
ഏകാധിപതിയുടെ സന്ഗീര്‍ത്തനങ്ങള്‍

നിന്നെക്കാള്‍ വെളിച്ചമുല്ലവരെയെല്ലാം
നീ കൊന്നു കളയുന്നു.
ചെരാടി.. ഷൈജു...
ജോര്‍ജ്... അങ്ങനെ പലരും.
ചിലര്‍ക് വിഷം.
മറ്റു ചിലര്‍ക് തൂക്കു കയര്‍.
രക്ഷപ്പെറ്റൊടിയവര്ക്
ഇരുളിന്റെ മറവില്‍ ചതി.
കീഴ്പ്പെടാത്ത ചിലര്‍ ഇനിയുമുണ്ട്.
കാരുണ്യത്തിന്റെ ചിറകിനടിയില്‍
നിന്റെ ചൂണ്ടു വിരലില്‍ നിന്ന് മരഞ്ഞിരിക്കുന്നവര്‍.
അവര്‍ക്ക് തടവറ;
ഏകാന്തതയുടെ നൂറു നൂറു വര്‍ഷങ്ങളില്‍.
വെളിച്ചപ്പോട്ടുകലെല്ലാം തല്ലിക്കെടുത്തി
എകാധിപതീ...
എകാധിപതീ....
നീ പണിയുന്ന സാമ്രാജ്യത്തിന്റെ പേരെന്താണ്.
.